KS Antony
ആലുവായ്ക്കടുത്ത് ഏലൂർ എന്ന സ്ഥലത്ത് ശ്രീ കെ വി സേവ്യറിന്റെയും ശ്രീമതി മറിയാമ്മയുടെയും പുത്രനായി 1931 സെപ്റ്റംബർ 9 തീയതി ജനിച്ചു.വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ കമ്മ്യൂണിസ്റ്റു പാർട്ടിയുമായി ബന്ധപ്പെട്ടു. ഒരു മുഴുസമയ രാഷ്ട്രീയ പ്രവർത്തകനായി തീർന്ന ആന്റണി ഇടപ്പിള്ളി സ്റ്റേഷനാക്രമണ കേസിൽ പ്രതിയായി ജയിൽ വാസമനുഭവിച്ചിട്ടുണ്ട്. 1961 ൽ കാല്പാടുകൾ എന്ന ചിത്രത്തിനു വേണ്ടി കഥയെഴുതുകയും ചിത്ര സംവിധാനം നിർവഹിക്കുകയും ചെയ്തു
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 2
Available Web Series : 0
Available Short Movies : 0